എന്റെ വിദ്യാലയം

എന്റെ വിദ്യാലയം ഇടുക്കി ജില്ലയിലെഉടുമ്പഞ്ചോല താലുക്കിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെമുക്കുടം  എന്നാ സ്ഥലത്താണ്  സ്ഥിതി  ചെയുന്നത്.ഈ സ്കൂളില്‍ 5 മുതല്‍ പത്ത്  വരെ ക്ലാസുകള്‍ ഉണ്ട് . 4 വര്‍ഷംആയി പത്താം ക്ലാസ്സിലെ  കുട്ടികള്‍  ഇവിടെ 100 %വിജയം കൈവരിക്കുന്നു.അതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു . അധ്യാപകരുടെ  പ്രവര്‍ത്തന  ഫലമായി  ആണ്  ഇവിടെ വിജയം കരസ്ഥമാക്കിയത് .